Monday, November 8, 2010

മാറിയ പരീക്ഷാരീതികള്‍

മറ്റൊരു അരക്കൊല്ലപ്പരീക്ഷകൂടി !
സമഗ്രമായ വിലയിരുത്തല്‍ രീതിയിലെക്കുള്ള ചവിട്ടുപടിയാണ് ഓരോ പരീക്ഷയും
ഓരോ വിഷയത്തിലും പരമാവധി മേഖലകള്‍ വിലയിരുത്തലില്‍ ഉള്‍പ്പെടുത്താന്‍ നമുക്ക് കഴിയണം
വിലയിരുത്തല്‍ പരമാവധി വസ്തുനിഷ്ടമാക്കാനും കഴിയണം
പരീക്ഷാരീതികളില്‍ നാം നേടിയ മുന്നേറ്റങ്ങള്‍
കൂടുതല്‍ പ്രായോഗികമാക്കാനും വ്യാപകമാക്കാനും ഈ അവസരം നമുക്ക് ഉപയോഗപ്പെടുത്താം

1 comment:

  1. പരീക്ഷാ രീതികള്‍ മാറണം.അത് കുട്ടികളെ അളക്കാനുള്ളതല്ല കണ്ടെത്താന്‍ ഉള്ളതാണ്.
    ഈ സമീപനം നാം ഉയര്‍ത്തിപ്പിടിക്കുക .
    ഈ ആഴ്ചയില്‍ ചൂണ്ടു വിരല്‍ ഇടുക്കി വിശേഷങ്ങള്‍ പങ്കിടുന്നു.
    അത് കാണേണ്ടവരെ കാണിക്കുമല്ലോ.
    സ്കൂള്‍ ബ്ലോഗ്‌ തുടങ്ങുന്നവര്‍ക്ക് വഴികാട്ടി.

    ReplyDelete